Sunday, August 17, 2025

ശക്തമായ കാറ്റ്; മാരിടൈംസിലുടനീളം വൈദ്യുതിയില്ല

strong winds; Sometimes there is no electricity

കാനഡയുടെ കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് വീശിയതിനാൽ മാരിടൈംസിലുടനീളം വൈദ്യുതി തടസം അനുഭവപെട്ടു. നോവസ്‌കോഷ, ന്യൂബ്രൺസ് വിക്, എൻവയൺമെന്റ് കാനഡ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസം ഉണ്ടായത്. ന്യൂ ബ്രൺസ്‌വിക്കിൽ 100,000-ത്തിലധികം പേരും നോവസ്‌കോഷയിൽ 70,000-ത്തോളം പേരും വൈദ്യുതി തടസം നേരിടുന്നുണ്ട്.

ശക്തമായ മഴയും മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ കാറ്റും വീശുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!