Monday, August 18, 2025

ഫ്ലോറിഡയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്; നിരവധിപേർക്ക് പരിക്ക്

florida paddock mall shooting injured

ഫ്ലോറിഡയിലെ ഒകാലയിലെ മാളിൽ വെടിവയ്പ്പ്. നിരവധി പേർക്ക് പരിക്കേറ്റു. പാഡോക്ക് മാളിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് വെടിവയ്പുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റെങ്കിലും കൃത്യമായ എണ്ണവും അവരുടെ അവസ്ഥയും നിലവിൽ വ്യക്തമല്ല.

പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സംഭവത്തിന് ശേഷം പ്രതി ഓടിപ്പോയെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഘം ഇപ്പോഴും സംഭവ സ്ഥലത്ത് തുടരുകയാണ്. ജനങ്ങളോട് മാൾ സന്ദർശനം ഒഴിവാക്കാൻ പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!