Tuesday, October 14, 2025

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരാൾ മരിച്ചു

another terrorist attack in kashmir one person was shot dead

കശ്മീരിൽ മോസ്‌കിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ മരിച്ചു. ബാരമുള്ളയിലെ മോസ്‌കിൽ എത്തിയ വിരമിച്ച പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ആണ് പ്രാർത്ഥന ചടങ്ങുകൾക്കിടയിൽ വെടിയേറ്റ് മരിച്ചത്.

മോസ്‌കിൽ അതിക്രമിച്ചു കയറിയ ഭീകരർ മുഹമ്മദ് ഷാഫിക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ബാരാമുള്ളയിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!