Thursday, October 16, 2025

ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍

qatarenergy announces fuel prices for january 2024

ദോഹ: ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. പ്രീമിയം പെട്രോളിന് 1.95 റിയാല്‍ ആണ് പുതുക്കിയ നിരക്ക്. അഞ്ചു ദിര്‍ഹം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സൂപ്പര്‍ഗ്രൈഡ് പെട്രോളിന് 2.10 റിയാല്‍ ആണ് വില. ഡീസലിന് 2.05 റിയാലായി തുടരും. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. മൂന്ന് മാസത്തേക്കാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!