പടിഞ്ഞാറൻ ടൊറന്റോയിലെ യോർക്ക് മേഖലയിലുണ്ടായ വെടിവയ്പ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ 20 വയസുള്ളയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലയൻസ് അവന്യൂവിന് സമീപമുള്ള ഹംബർ ബൊളിവാർഡിലെ റോക്ക്ക്ലിഫ് സ്മിത്തിന് സമീപം ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.