റെക്സ്ഡെയ്ലിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. റെക്സ്ഡേൽ ബൊളിവാർഡിന് വടക്കുള്ള ഇസ്ലിംഗ്ടൺ അവന്യൂ, ബെർഗാമോട്ട് റോഡ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
