Saturday, January 31, 2026

ടൊറന്റോയിൽ ടൗൺഹൗസിലേക്ക് കാർ ഇടിച്ചുകയറ്റി: യുവാവിനെതിരെ കേസ്

Car crashes into townhouse in Toronto, Case against the youth

ടൊറന്റോ: നോർത്ത് യോർക്കിലെ ടൗൺഹൗസിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പതിനേഴു വയസുള്ള ആൺക്കുട്ടിക്കെതിരെ ഹൈവേ ട്രാഫിക് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഹൈവേ 404 ന് സമീപമുള്ള ഷെപ്പേർഡ് അവന്യൂവിലെ മൂന്നു നിലകളുള്ള കെട്ടിടത്തിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ വീട്ടിൽ വാതക ചോർച്ചയും ഉണ്ടായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!