Wednesday, March 11, 2026

വിനിപെ​ഗിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

വിനിപെഗ് : നഗരത്തിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. കാർ ഡ്രൈവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈവേ 59-ൽ ഓക്ക് ഗ്രോവ് റോഡിന് സമീപം വൈകീട്ട് നാലു മണിയോടെ ആയിരുന്നു അപകടം. Île-des-Chênes-ൽ നിന്നുള്ള ഒമ്പത് വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!