Thursday, March 19, 2026

നോർത്ത് യോർക്കിൽ വെടിവെപ്പ്: കൗമാരക്കാരന് പരുക്കേറ്റു

ടൊറൻ്റോ : ഇന്ന് വൈകിട്ട് നോർത്ത് യോർക്കിൽ ഉണ്ടായ വെടിവെപ്പിൽ കൗമാരക്കാരന് പരുക്കേറ്റു. വൈകിട്ട് ആറ് മണിയോടെ ജെയ്ൻ സ്ട്രീറ്റിനും ഡ്രിഫ്റ്റ്വുഡ് അവന്യൂനും സമീപമായിരുന്നു സംഭവം.

16 നും 18 നും ഇടയിൽ പ്രായമുള്ള, കറുത്ത ജീൻസ് ധരിച്ച, കറുത്ത ചുരുണ്ട മുടിയുള്ള പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കറുത്ത സെഡാനിലാണ് പ്രതി രക്ഷപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!