Wednesday, March 11, 2026

ഒൻ്റാരിയോ എക്സ്പ്രസ് എൻട്രി ഡ്രോ: 2,583 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓട്ടവ : മാർച്ച് 1-ന്, നടന്ന ഒൻ്റാരിയോ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ പ്രവിശ്യാ നോമിനേഷനായി 2,583 അപേക്ഷർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 350-424 എന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറും 49 വിദഗ്ദ്ധ വ്യാപാര തൊഴിലുകളിൽ ഒന്നിൽ പ്രവൃത്തി പരിചയവും ഉള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ജനുവരി 11-ന് നടന്ന OINP സ്കിൽഡ് ട്രേഡ് സ്ട്രീം നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കട്ട്ഓഫ് സ്കോർ അതേപടി തുടരുന്നതായി ഐആർസിസി വ്യക്തമാക്കി. എക്സ്പ്രസ് എൻട്രി സ്കിൽഡ് ട്രേഡ്സ് സ്ട്രീം നറുക്കെടുപ്പിന് പ്രത്യേക OINP പ്രൊഫൈൽ ആവശ്യമില്ല

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!