Friday, September 13, 2024

ഹിസ്ബുള്ള റോക്കറ്റ് ആക്രമണം; ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ

ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു.ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിർവീര്യമാക്കിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അമാൽ മൂവ്മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് എത്തുമോയെന്ന ഭീതി നിലനിൽക്കുന്നതിനിടയിലാണ് നിലവിലെ ആക്രമണം. ഗാസയിലെ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നിത്യേന എന്ന രീതിയിൽ ഇസ്രയേൽ ലെബനൻ അതിർത്തിയിൽ ഇത്തരം ആക്രമണങ്ങൾ പതിവാണ്.

പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയുടെ ആക്രമണം. ഹമാസ്, ഹിസ്ബുള്ള എന്നിവയെ ഭീകരവാദ സംഘടനയായി ഇസ്രയേലും ബ്രിട്ടനും മറ്റ് നിരവധി രാജ്യങ്ങളും പ്രഖ്യാപിച്ചവയാണ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം 560ലേറെ പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യമന്ത്രാലയം വിശദമാക്കുന്നത്. ഇതിൽ ഹിസ്ബുള്ള തീവ്രവാദികളും 26 സാധാരണക്കാരും 23 സൈനികരുമുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതിർത്തി മേഖലകളിൽ 200000 പേരാണ് ചിതറിപ്പാർക്കേണ്ടി വന്നതെന്നാണ് യുഎൻ വിശദമാക്കുന്നത്.2006ന് ശേഷം ഹിസ്ബുള്ള നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണ് ഞായറാഴ്ച നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement

LIVE NEWS UPDATE
Video thumbnail
ഔസേപ്പച്ചന് ഇന്ന് പിറന്നാൾ | Happy Birthday Ouseppachan | MC NEWS | MC RADIO
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണം മഹോത്സവത്തിന് തുടക്കമായി | MC NEWS | MC RADIO
03:48
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
SPORTS NEWS | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
INTERNATIONAL NEWS | MC NEWS| MC RADIO
00:59
Video thumbnail
സഹകരണം ഉണ്ടായാൽ അടുത്ത മാസവും ശമ്പളം ഇതുപോലെ ഒറ്റത്തവണയായി നൽകും
03:51
Video thumbnail
രാജ്യാന്തര വിദ്യാർത്ഥികൾ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നു..!|Students are victims of sexual exploitation
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
യെച്ചൂരി സൗഹൃദ സ​ദസിൽ പോലും ലീഡറാകാൻ‍ കഴിവുള്ള നേതാവ് | MC NEWS | MC RADIO
00:57
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി | Jenson passed away | MC NEWS | MC RADIO
03:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:55
Video thumbnail
സീതാറാം യെച്ചൂരിക്ക് വിട | Sitaram Yechury passed away
02:32
Video thumbnail
ജെൻസന്റെ ചേതനയറ്റ മൃതദേഹത്തിനരികെ കുടുംബാം​ഗങ്ങൾ | MC NEWS | MC RADIO
00:34
Video thumbnail
ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ | MC NEWS | MC RADIO
00:21
Video thumbnail
ജെൻസനെ അവസാനമായി കാണാൻ നാട്ടുകാർ എത്തുന്നു | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയെ തനിച്ചാക്കി മടങ്ങി ജെൻസൻ| Shruthi | Jenson | Wayanad Landslide | Chooralmala
00:58
Video thumbnail
ജെൻസന് കണ്ണീരോടെ വിട നൽകി നാട് | Shruthi | Jenson | Wayanad Landslide | Chooralmala
00:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC News | MC Radio
00:54
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:59
Video thumbnail
സൈനിക മേഖലയിൽ പുത്തൻ പരീക്ഷണങ്ങളുമായി കാനഡ | Canada with new experiments in the military sector |
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
സൗദിയിൽ ഇനി പഴയ ’എസി’ മാറ്റാൻ ഇൻസെന്‍റീവും | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
അബുദാബിയിൽ വിവാഹം ഇനി വേ​ഗം വേ​ഗം | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയുടെ അമ്മയെ സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും ഓഗസ്റ്റ് 30ന് വന്നപ്പോൾ | MC NEWS
00:52
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൻ മടങ്ങി | Jensen returns leaving Shruti alone | MC NEWS | MC RADIO
01:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 23 വയസ്; അന്ന് സംഭവിച്ചത് എന്ത് |world trade centre disaster|
03:06
Video thumbnail
രാജേഷ് ചേർത്തലയുമായി അഭിമുഖം; ഉത്രാട നാളിൽ MC ന്യൂസിൽ | RAJESH CHERTHALA |
01:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
കണ്ണീരായി വയനാട് വെള്ളാരംകുന്ന് വാഹനാപകടം | MC NEWS | MC RADIO
02:21
Video thumbnail
ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും ദൃശ്യവിരുന്നൊരുക്കി കേണിച്ചിറ | Wayanad | Kalpatta |Kennichira
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
ഉഴുന്നുവടയിൽ നിന്നും ' ബ്ലേഡ് ' കണ്ടെത്തി
00:47
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:58
Video thumbnail
CINE SQUARE |MC NEWS | MC RADIO|
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
പോഷകാഹാരക്കുറവ് കുട്ടികളിൽ കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളി | MC NEWS | MC RADIO
00:53
Video thumbnail
ടൊറന്റോയിൽ പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ് | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
'ഈ പുഴയും കടന്ന്‌ 'ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
00:27
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!