Monday, March 23, 2026

ദുബായ് ദെയ്റ നായിഫിലെ ഹോട്ടലില്‍ തീപിടിത്തം: രണ്ട് മരണം

ദുബായ്: ദുബായ് നായിഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേര്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് സ്ഥിരീകരണം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ ദുബായ് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീപിടിത്തത്തെ ഹോട്ടലിലുണ്ടായിരുന്നുവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!