ഹാലിഫാക്സ് : കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കാരണം മാരിടൈംസിൽ ഉടനീളം സ്കൂളുകൾ അടച്ചു. കൂടാതെ നിരവധി ബസുകൾ റദ്ദാക്കിയിട്ടുണ്ട്.
നോവസ്കോഷ
CSAP : ചെറ്റികാമ്പ് NDA സ്കൂളിൽ ക്ലാസുകൾ റദ്ദാക്കി.
സ്ട്രെയിറ്റ് റീജിയണൽ സെൻ്റർ ഫോർ എഡ്യൂക്കേഷൻ: ശക്തമായ കാറ്റ് കാരണം ബസ് റൂട്ടുകൾ 130, 131, 132, 133 എന്നിവ റദ്ദാക്കി.

ന്യൂബ്രൺസ് വിക്
ആംഗ്ലോഫോൺ സ്കൂൾ ഡിസ്ട്രിക്റ്റ് വെസ്റ്റ് ASD-W : 2-9 സോണുകളിലെ സ്കൂളുകൾ അടച്ചിരിക്കുന്നു.
ASD-North : Bathurst, Miramichi, Rexton ഏരിയ എന്നിവിടങ്ങളിലെ സ്കൂളുകൾ അടച്ചിരിക്കുന്നു.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പബ്ലിക് സ്കൂൾ ബ്രാഞ്ച് PEI : വെസ്റ്റിസിൽ ഫാമിലി എല്ലാ ക്ലാസുകളും ഒരു മണിക്കൂർ വൈകി മാത്രമേ ആരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.
