Wednesday, October 15, 2025

എഡ്മിന്റണില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായ മലയാളി അന്തരിച്ചു

എഡ്മിന്റണ്‍: കോലഞ്ചേരി പെരിങ്ങോള്‍ കരയില്‍ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യന്റെയും അന്നമ്മ കുര്യന്റെയും മകന്‍ ദീപു കുര്യന്‍ (48) കാനഡയില്‍ അന്തരിച്ചു. ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയില്‍ സിജി ദീപുവാണ് ഭാര്യ (നേഴ്‌സ്). മക്കള്‍: അന്ന ദീപു, ആബേല്‍ ദീപു. കോലഞ്ചേരി കാരമോളയില്‍ അജി മത്തായിയുടെ ഭാര്യ ദീപ കുര്യന്‍ (എം.ഓ.എസ്.സി. നേഴ്സിംഗ് കോളേജ് കോലഞ്ചേരി) എക സഹോദരിയാണ്. സംസ്‌ക്കാരം പിന്നീട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!