Wednesday, March 11, 2026

ബ്രിട്ടിഷ് കൊളംബിയ ലെഫ്റ്റനൻ്റ് ഗവർണറായി വെൻഡി കോച്ചിയ

Wendy Cocchia sworn in as BC’s 31st lieutenant-governor

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ 31-ാമത് ലെഫ്റ്റനൻ്റ് ഗവർണറായി വെൻഡി കോച്ചിയ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ജാനറ്റ് ഓസ്റ്റിൻ്റെ പിൻഗാമിയായാണ് വെൻഡി കോച്ചിയ സ്ഥാനമേറ്റത്.

വ്യാഴാഴ്ച പ്രവിശ്യാ പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രീമിയർ ഡേവിഡ് എബി, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, തദ്ദേശീയ നേതാക്കൾ, നിയമസഭാ അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഗവർണർ ജനറലാണ് ലെഫ്റ്റനൻ്റ് ഗവർണറെ നിയമിക്കുന്നത്. സാധാരണയായി കുറഞ്ഞത് അഞ്ച് വർഷമാണ് ലെഫ്റ്റനൻ്റ് ഗവർണറുടെ കാലാവധി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!