Monday, August 18, 2025

അതിശൈത്യം: കെബെക്ക് സിറ്റിയിൽ വയോധികൻ മരവിച്ചു മരിച്ചു

Senior found dead in snow in Chicoutimi: reports

കെബെക്ക് സിറ്റി : നഗരത്തിലെ ചികൗട്ടിമിയിൽ തണുത്തുറഞ്ഞ മഞ്ഞിൽ 75 വയസ്സുള്ള മുതിർന്ന പൗരന്‍റെ മൃതദേഹം കണ്ടെത്തി. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് വയോധികനെ മഞ്ഞിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സഗുനെ പൊലീസ് സർവീസ് അറിയിച്ചു.

ഈ മേഖലയിൽ കുറച്ച് ദിവസങ്ങളായി അതിശൈത്യ കാലാവസ്ഥ തുടരുകയാണ്. വയോധികൻ മരവിച്ചു മരിച്ചതാണെന്ന് കരുതുന്നതായി അധികൃതർ പറയുന്നു. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!