Thursday, June 19, 2025

അവിശ്വസനീയ തിരിച്ചുവരവ്: അഞ്ച് പോയിൻ്റ് ലീഡുമായി ലിബറൽ പാർട്ടി

New poll shows Liberals trending into ‘majority’ territory

ഓട്ടവ : ദിവസങ്ങൾക്കുള്ളിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യത നിലനിൽക്കെ പുതിയ നേതൃത്വത്തിന് കീഴിൽ ലിബറൽ പാർട്ടി ശക്തമായ മുന്നേറ്റം നടത്തുന്നതായി പുതിയ സർവേ റിപ്പോർട്ട്. രണ്ടു വർഷത്തോളമായി വിവിധ സർവേകളിൽ വൻ ലീഡ് നിലനിർത്തിയിരുന്ന കൺസർവേറ്റീവ് പാർട്ടിയേക്കാൾ അഞ്ച് പോയിൻ്റ് ലീഡ് ലിബറൽ പാർട്ടി സ്വന്തമാക്കിയതായി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ സർവേ പറയുന്നു.

നിലവിൽ ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ ലിബറൽ പാർട്ടിക്ക് 42% ജനപിന്തുണ ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് 37% വോട്ടർമാരുടെ പിന്തുണയും ഉണ്ടാകുമെന്ന് സർവേ സൂചിപ്പിക്കുന്നു. എന്നാൽ, ഫെഡറൽ എൻഡിപിയ്ക്കുള്ള പിന്തുണ ഒറ്റ അക്കത്തിലേക്ക് താഴ്ന്നതായി പുതിയ സർവേ റിപ്പോർട്ട് ചെയ്തു. വെറും 9 ശതമാനമാണ് എൻഡിപിക്കുള്ള പിന്തുണ. ലിബറൽ പാർട്ടിക്ക് 177 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഈ സീറ്റുകളുടെ എണ്ണം 145 മുതൽ 199 വരെ വ്യത്യാസപ്പെടാമെന്നും സർവേയിൽ പറയുന്നു. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് 132 സീറ്റുകളും ലഭിക്കും. ബ്ലോക്ക് കെബെക്കോയിസിന് 25 സീറ്റുകളും ലഭിക്കും. എൻഡിപിക്ക് ഏഴ് സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഗ്രീൻസ് പാർട്ടിക്ക് 2 സീറ്റും ലഭിക്കും.

മൂന്ന് മാസം മുമ്പ്, വെറും 16 ശതമാനമായിരുന്ന ജനപിന്തുണയിൽ നിന്നാണ് ലിബറൽ പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാര്യങ്ങൾ മാറിമറിയാമെന്നും ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ഷാച്ചി കുർൽ പറയുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ, 2015-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ കണ്ട അതേ ലീഡിലേക്ക് ലിബറൽ പാർട്ടി എത്തിയേക്കാമെന്നും അവർ സൂചിപ്പിച്ചു. എന്നാൽ, ഈ ലീഡ് നിലനിൽക്കുമോ എന്നത് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ലെന്നും ഷാച്ചി കുർൽ പറഞ്ഞു. പക്ഷേ ഇത് അതിശയകരമായ ഒരു തിരിച്ചുവരവാണെന്നും അവർ പറയുന്നു. ലിബറലുകൾക്കുള്ള പിന്തുണയിൽ ഭൂരിഭാഗവും എൻഡിപി വോട്ടർമാരിൽ നിന്നുള്ളതാണെന്നും ഷാച്ചി കുർൽ വ്യക്തമാക്കി. എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ എൻഡിപി വോട്ടർമാർ വീണ്ടും സ്വന്തം പാർട്ടിയിലേക്ക് മാറുമോ എന്നത് വ്യക്തമല്ല. ജീവിതച്ചെലവ് പോലുള്ള ഗാർഹിക പ്രശ്‌നങ്ങൾ വളരെ പ്രാധാന്യമുള്ളതാണെങ്കിലും, രാജ്യത്തിൻ്റെ പരമാധികാരത്തിനെതിരായ ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെക്കുറിച്ചുള്ള കനേഡിയൻ പൗരന്മാരുടെ പ്രതികരണമാണ് ലിബറൽ പിന്തുണയുടെ ഈ കുതിപ്പിന് കാരണമെന്നും ഷാച്ചി പറഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
"പ്രധാനമന്ത്രിയോട് രാഷ്ട്രീയ ചർച്ച ഇല്ലെന്ന് തരൂർ" | MC NEWS
06:43
Video thumbnail
പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ച | MC NEWS
02:16
Video thumbnail
നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം: ടൊറൻ്റോ കോണ്ടോ വിൽപ്പനയിൽ 75% ഇടിവ് | MC NEWS
01:55
Video thumbnail
കാല്‍ഗറിയില്‍ മോദിക്കെതിരെ ഖലിസ്ഥാന്‍ പ്രതിഷേധം | MC NEWS
00:54
Video thumbnail
ജി 7 ഉച്ചകോടിക്കായി മോദിയും ട്രംപും കാനഡയിൽ: പ്രതിഷേധം ശക്തം | MC NEWS
01:43
Video thumbnail
'കാനഡ സ്ട്രോങ് പാസ്' പ്രോഗ്രാം ജൂൺ 20 മുതൽ പ്രാബല്യത്തിൽ | MC NEWS
01:31
Video thumbnail
കാനഡയുമായി വ്യാപാര കരാർ സാധ്യമാണെന്ന് ട്രംപ് | MC NEWS
00:49
Video thumbnail
ഇസ്രയേൽ, ഇറാൻ യാത്രകൾ ഒഴിവാക്കുക: കാനഡയുടെ യാത്രാമുന്നറിയിപ്പ് | MC NEWS
01:31
Video thumbnail
ശക്തമായ കാറ്റിൽ കോഴിക്കോട് കോർപറഷൻ ഓഫീസിലെ ഗ്ലാസ് ഡോർ തകർന്നു | MC NEWS
00:27
Video thumbnail
കനത്ത മഴ: ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങി | MC NEWS
04:27
Video thumbnail
കടലിൽ പതിച്ചു വിമാനത്തിൽ നിന്ന് ജീവിതത്തിലേക്ക് കരകയറിയ മിറാക്കിൾ ഗേൾ | MC NEWS
00:56
Video thumbnail
തകർന്നുവീണ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട നാല് വയസുകാരി | MC NEWS
01:00
Video thumbnail
ലോക കോടീശ്വര പട്ടികയിൽ അട്ടിമറി: ജെഫ് ബെസോസിനെ പിന്തള്ളി ലാറി എലിസൻ രണ്ടാമത് | MC NEWS
01:50
Video thumbnail
ചരിത്രാവശേഷിപ്പുകൾക്ക് ഒപ്പം ഗർഭനിരോധന ഉറ പ്രദർശിപ്പിച്ച് റൈറ്റ്സ് മ്യൂസിയം | MC NEWS
01:35
Video thumbnail
കെബെക്ക് ലിബറൽ പാർട്ടിയെ പാബ്ലോ റോഡ്രിഗസ് നയിക്കും| mc news
01:07
Video thumbnail
ഇസ്രയേൽ-ഇറാൻ സംഘർഷം: ഇസ്രയേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കനേഡിയൻ സർക്കാർ | mc news
01:21
Video thumbnail
പേടിസ്വപ്നമായി ശസ്ത്രക്രിയകൾ: കാത്തിരുന്ന മടുത്ത് കനേഡിയൻ പൗരന്മാർ | MC NEW
01:55
Video thumbnail
സൗജ്യന്യ കോവിഡ് വാക്സിൻ വിതരണം അവസാനിപ്പിച്ച് ആൽബർട്ട | MC NES
01:30
Video thumbnail
30,000 അടി ഉയരത്തിൽ പൊട്ടിത്തെറിച്ച വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടവൾ | MC NEWS
01:19
Video thumbnail
വിമാനം തകർന്ന് ആമസോൺ കാട്ടിൽ ഒറ്റപ്പെട്ടവൾ | MC NEWS
01:09
Video thumbnail
കോലിയുടെ പ്രവചനം സത്യമായി! മാർക്രം വിസ്മയമാകുന്നു | MC NEWS
01:15
Video thumbnail
ക്രിറ്റിക്കൽ മിനറൽസ് വേഗത്തിൽ ഉൽപ്പാദിപ്പിക്കണമെന്ന് പഠനം | MC NEWS
01:16
Video thumbnail
'ഞങ്ങൾ കള്ളപ്പണ്ണം കടത്തുന്നവർ ആണെന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയത്' | MC NEWS
13:46
Video thumbnail
കാനഡ-യുഎസ് യാത്ര കുറയുന്നു: കനേഡിയൻ വ്യാപാരമേഖല പ്രതീക്ഷയിൽ | mc news
01:33
Video thumbnail
ടിഎംഎസ് കേരളോത്സവം 2025: അർപ്പൺ അക്കാദമി ഓഫ് പെർഫോമിങ് ആർട്സിന് ഓവർ ഓൾ കിരീടം | MCNEWS
03:15
Video thumbnail
ഇനി ’ൽ’ ചേർക്കില്ലല്ലോ ല്ലേ? Binu K Sam | Pathirum Kathirum 120 I MC NEWS News
03:48
Video thumbnail
ആകാശ ദുരന്തം അതിജീവിച്ച അത്ഭുത മനുഷ്യർ; ജൂലിയൻ കോപ്കെ മുതൽ രമേഷ് കുമാർ വരെ | MC NEWS
06:06
Video thumbnail
30 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തങ്ങള്‍ | MC NEWS
03:53
Video thumbnail
സർക്കാർ രഞ്ജിതയുടെ കുടുംബത്തിന് ഒപ്പം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് | MC NEWS
05:25
Video thumbnail
MC News Live TV | Ahmedabad Plane Crash | Malayalam News Live | HD Live Streaming | MC NEWS
01:03
Video thumbnail
MC News Live TV | Ahmedabad Plane Crash | Malayalam News Live | HD Live Streaming | MC NEWS
03:39
Video thumbnail
വീസ ചട്ടലംഘനം: പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്ക അറസ്റ്റുചെയ്ത് വിട്ടയച്ചു | MC NEWS
00:42
Video thumbnail
'കാനഡ സ്ട്രോങ് പാസ്' ജൂൺ 20 മുതൽ പ്രാബല്യത്തിൽ | MC NEWS
01:16
Video thumbnail
MC News Live | Live Updates | Malayalam News Live | HD Live Streaming
03:40:24
Video thumbnail
ജനസംഖ്യാ വളർച്ചയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം: പിയേർ പൊളിയേവ് | MC NEWS
00:45
Video thumbnail
‘അൽപം കടന്നുപോയി’; ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദിക്കുന്നുവെന്ന് മസ്ക് | MC NEWS
01:26
Video thumbnail
കാനഡ- യുഎസ് യാത്ര: മെയ് മാസത്തിലും ഇടിവ് | MC NEWS
02:03
Video thumbnail
മിസ്സിസാഗയിൽ വൻ മയക്കുമരുന്ന് വേട്ട; ഇന്ത്യൻ വംശജർ അടക്കം 9 പേർ അറസ്റ്റിൽ | MC NEWS
01:38
Video thumbnail
രണ്ട് ഇസ്രയേൽ മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ | MC NEWS
00:50
Video thumbnail
മാരകമായ അസുഖമുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; നിയമവുമായി ന്യൂ യോർക്ക് | MC NEWS
01:42
Video thumbnail
കാട്ടുതീ: വിനോദസഞ്ചാരികൾ മാനിറ്റോബ സന്ദർശിക്കുന്നത് ഒഴിവാക്കണം | MC NEWS
00:49
Video thumbnail
എല്ലാ വർഗീയ ശക്തിങ്ങളുടെയും കേന്ദ്രീകൃത രൂപമാണ് യുഡിഎഫ് എന്ന് എം വി ഗോവിന്ദൻ | MC NEWS
03:51
Video thumbnail
വെൽഫെയർ പാർട്ടി ബന്ധം; കോൺഗ്രസിന് അണികളോട് വിശദീകരിക്കേണ്ടി വരുമെന്ന് എം സ്വരാജ് | MC NEWS
03:32
Video thumbnail
വെൽഫെയർ പാർട്ടിയുമായി UDF ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വി ഡി സതീശൻ | MC NEWS
28:58
Video thumbnail
മലയാളി കർഷക സഹകരണ സംഘത്തിന് കോർപ്പറേഷൻ കാനഡയുടെ പ്രവർത്തനാനുമതി | MC NEWS
00:26
Video thumbnail
ബലിപെരുന്നാളാഘോഷത്തിനിടെ ദുബായ് കിരീടാവകാശിയുടെ വേറിട്ട യാത്ര | MC NEWS
01:31
Video thumbnail
കേരള തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു | MC NEWS
01:11
Video thumbnail
കാർണി സർക്കാരിൽ കാനഡക്കാർക്ക് പ്രതീക്ഷ വേനലവധി വേണ്ടെന്ന് ഭൂരിപക്ഷം | MC NEWS
01:34
Video thumbnail
പേരിനൊപ്പം ഇനി ഒബാമയില്ല; സർനെയിം നീക്കം ചെയ്ത് ഒബാമയുടെ മകൾ | MC NEWS
01:29
Video thumbnail
വിഴിഞ്ഞം തീരമണഞ്ഞ് MSC എറിന | MC NEWS
01:27
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!