Wednesday, March 11, 2026

ദി ബീച്ചസിൽ വൻ അഗ്നിബാധ: ഒരാൾ ഗുരുതരാവസ്ഥയിൽ

Massive fire breaks out at The Beaches: One person in critical condition

ടൊറൻ്റോ : നഗരത്തിനു സമീപമുള്ള ദി ബീച്ചസിൽ വൻ അഗ്നിബാധ. ഒന്നിലധികം വീടുകളിലേക്ക് പടർന്ന് തീപിടിത്തത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ക്വീൻ സ്ട്രീറ്റ് ഈസ്റ്റിന് സമീപം ക്യൂബീച്ച്-കെനിൽവർത്ത് അവന്യൂസില് വൈകുന്നേരം നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

ഗുരുതരമായ പരുക്കുകളോടെ 50 വയസ്സുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. വീടുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവർക്കായി ടിടിസി ഷട്ടിൽ ബസുകൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!