Monday, October 13, 2025

വൻകൂവർ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് മാർച്ച് 26 മുതൽ

വൻകൂവർ : വൻകൂവർ ഉപതിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ മുൻകൂർ വോട്ടെടുപ്പ് നടക്കും. സിറ്റി ഹാളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് വോട്ടിങ്. ഹോം ഡെലിവറിക്ക് മെയിൽ-ഇൻ ബാലറ്റ് അഭ്യർത്ഥിക്കാനുള്ള അവസാന തീയതി മാർച്ച് 24 ഉച്ചയ്ക്ക് 12 മണി വരെയാണ്.

കുറഞ്ഞത് ആറ് മാസമെങ്കിലും ബ്രിട്ടിഷ് കൊളംബിയയിൽ താമസിച്ചവർക്ക് ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഏപ്രിൽ 5-നാണ് തിരഞ്ഞെടുപ്പ് നടക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!