Monday, August 18, 2025

നാനൈമോ ഫെറി ടെർമിനലിന് സമീപം യുവതി മരിച്ച നിലയിൽ

Woman found dead near ferry terminal in Nanaimo, BC

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ നാനൈമോയിലെ വാട്ടർഫ്രണ്ട് ട്രെയിലിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി നാനൈമോ ആർസിഎംപി അറിയിച്ചു. ഡ്യൂക്ക് പോയിൻ്റിലെ ബിസി ഫെറീസ് ടെർമിനലിലെ ജാക്ക് പോയിൻ്റ് ട്രയലിന് സമീപം തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കറുത്ത വംശജയായ യുവതി കറുത്ത ലെഗ്ഗിംഗ്സ്, കറുത്ത ബൂട്ട് എന്നിവ ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണമ്മ പുരോഗമിക്കുന്നു. യുവതിയെ തിരിച്ചറിയുന്നവരോ അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കും ഉച്ചക്ക് 12:45 നും ഇടയിൽ പ്രദേശത്തു നിന്നുള്ള വിഡിയോ കൈവശമുള്ളവരോ 250-754-2345 എന്ന നമ്പറിൽ നാനൈമോ RCMP-യെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!