Wednesday, September 10, 2025

സെൻ്റർ-ഡു-കെബെക്കിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു

Two people killed in collision in Centre-du-Quebec

മൺട്രിയോൾ : കെബെക്ക് സെൻ്റ്-വെൻസസ്ലാസിൽ ഹെവി ട്രക്കും മറ്റൊരും വാഹനവും കൂട്ടിയിടിച്ച് രണ്ടു യാത്രക്കാർ മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഓട്ടോറൂട്ട് 55-ലാണ് അപകടം ഉണ്ടായതെന്ന് പ്രവിശ്യാ പൊലീസ് (എസ്‌ക്യു) അറിയിച്ചു.

53 അടി നീളമുള്ള ട്രക്ക് റോഡരികിൽ നിർത്തിയ ശേഷം ഹൈവേയിൽ തിരിയാൻ ശ്രമിക്കവെ രണ്ടാമത്തെ വാഹനം ട്രെയിലറിൻ്റെ വശത്ത് ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 68 വയസ്സുള്ള വയോധികനും സ്ത്രീയും തൽക്ഷണം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഹെവി ട്രക്കിൻ്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!