Friday, March 20, 2026

യുഎസ് താരിഫുകളിൽ നിന്ന് ഒഴിവായി കനേഡിയൻ ഓട്ടോ പാർട്സ്

ടൊറന്റോ: യുഎസ് വാഹന താരിഫുകളിൽ നിന്നും കനേഡിയൻ ഓട്ടോ പാർട്സിനെ ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ. വാരാന്ത്യത്തിൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് കാനഡ-യുഎസ്-മെക്സിക്കോ (CUSMA) വ്യാപാര കരാറിന് കീഴിൽ വരുന്ന ഓട്ടോ പാർട്സുകൾക്ക് പുതിയ താരിഫുകൾ ബാധകമാകില്ലെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്ഥീരീകരിച്ചത്.

ഓട്ടോ പാർട്സ് ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ 25% താരിഫ് മെയ് 3 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് താരിഫിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നാൽ ഓട്ടോമൊബൈൽ നോക്ക്-ഡൗൺ കിറ്റുകൾക്കോ ​​പാർട്സുകൾക്കോ ഇളവ് ബാധകമല്ലെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!