Wednesday, December 10, 2025

യാത്രക്കാരുടെ ഇടിവ്: 9 റൂട്ടുകൾ കൂടി റദ്ദാക്കി വെസ്റ്റ്‌ജെറ്റ്

കാൽഗറി : കാനഡ-യുഎസ് യാത്രയിലുണ്ടായ കുറവിനെ തുടർന്ന് അമേരിക്കയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി വെസ്റ്റ്‌ജെറ്റ്. ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവറിൽ നിന്ന് ഓസ്റ്റിനിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ വരെ നിർത്തിയതായി കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ പറയുന്നു.

cansmiledental

കൂടാതെ ഒർലാൻഡോ, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും ജൂൺ മുതൽ ഓഗസ്റ്റ് വരെ വ്യത്യസ്ത സമയങ്ങളിൽ അവസാനിപ്പിക്കും. അതേസമയം കാനഡയ്ക്കുള്ളിലും യൂറോപ്പിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!