Monday, August 18, 2025

ബ്രിട്ടിഷ് കൊളംബിയയിൽ നിര്യാതനായ വിഷ്ണുവിനായി ഗോ ഫണ്ട്‌ സമാഹരണം ആരംഭിച്ചു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പോർട്ട് കോക്വിറ്റ്‌ലാമിൽ നിര്യാതനായ മലയാളി യുവാവ് വിഷ്ണു കൃഷ്ണൻ കുട്ടി ഗീത (30)-നായി ഗോ ഫണ്ട്‌ സമാഹരണം ആരംഭിച്ചു. വിഷ്ണുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായാണ് ധനസമാഹരണം സംഘടിപ്പിച്ചിരിക്കുന്നത്.

2021 ഓഗസ്റ്റിൽ കാനഡയിലെത്തിയ വിഷ്ണു മെയ് 3 ഞായറാഴ്ചയാണ് നിര്യാതനായത്. ഭാര്യ ശിവപ്രിയ, മകൻ വാസുദേവ്.

ഗോ ഫണ്ട്‌ ലിങ്ക് : https://www.gofundme.com/f/vishnu-k-g?attribution_id=sl:b927b1be-8c6d-4a4c-88e1-d615a2d4a5eb&lang=en_CA&ts=1747056822&utm_campaign=pd_ss_icons&utm_content=amp13_t1-amp14_t1&utm_medium=customer&utm_source=whatsapp&v=amp14_t1

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!