Monday, August 18, 2025

MIND 40+ ബാഡ്മിന്‍റൺ ടൂർണമെൻ്റ്: രജിസ്ട്രേഷൻ പൂർത്തിയായി

ദുർഹം : മലയാളീസ് ഇൻ ദുർഹം (MIND) സംഘടിപ്പിക്കുന്ന 40+ ബാഡ്മിന്‍റൺ ടൂർണമെൻ്റിന്‍റെ രജിസ്ട്രേഷൻ പൂർത്തിയായി. ജൂൺ രണ്ടു മുതൽ നാല് വരെ നോർത്ത് ഓഷവയിലാണ് ബാഡ്മിന്‍റൺ ടൂർണമെൻ്റ് നടക്കുക. ടൂർണമെൻ്റിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 400 ഡോളർ, 250 ഡോളർ ക്യാഷ് അവാർഡ് സമ്മാനിക്കുമെന്ന് MIND ഭാരവാഹികൾ അറിയിച്ചു.

റിയൽറ്റർ അലക്സ് അലക്സാണ്ടർ ആണ് ടൂർണമെൻ്റിന്‍റെ സഹ സ്പോൺസർ. കൂടുതൽ വിവരങ്ങൾക്ക് : ക്രിസ്റ്റഫർ – (647) 278-4065, സിറിൽ (647) 298-9197, ആൽവിൻ – (416) 254-6935, അനീഷ് – (647) 782-8672, സിന്റോ : (647) 768-6552

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!