ടൊറൻ്റോ : കാനഡയിലെ സ്കാർബ്റോയിൽ കോട്ടയം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. സെനക്ക കോളജിലെ നാലാം സെമസ്റ്റർ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥി വിശാൽ ബിജുവാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
Updated:
സ്കാർബ്റോയിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ
Advertisement
Stay Connected
Must Read
Related News