Saturday, June 7, 2025

സറേയിൽ കുത്തേറ്റ് 14 വയസ്സുകാരന് പരുക്ക്; 15 വയസ്സുകാരൻ അറസ്റ്റിൽ

വൻകൂവർ : നഗരത്തിൽ 14 വയസ്സുകാരനെ കുത്തിപ്പരുക്കേപ്പിച്ച കേസിൽ 15 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായി സറേ പൊലീസ് സർവീസ് (എസ്പിഎസ്) അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 132 സ്ട്രീറ്റിലെ 70 ബി അവന്യൂവിലാണ് സംഭവം.

14 വയസ്സുള്ള ആൺകുട്ടിക്ക് കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ വൈകുന്നേരം അഞ്ച് മണിയോടെ സംഭവസ്ഥലത്ത് നിന്നും കുറച്ച് ബ്ലോക്കുകൾക്ക് അകലെ നിന്നും പ്രതിയായ കുട്ടിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. സംഭവം യാദൃശ്ചികമല്ലെന്നും ഇരുവർക്കും പരസ്പരം അറിയാമായിരുന്നുവെന്നും എസ്പിഎസ് പറയുന്നു. എന്നാൽ, കത്തിക്കുത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 604-599-0502 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സറേ പൊലീസ് സർവീസ് അഭ്യർത്ഥിച്ചു.

Advertisement

LIVE NEWS UPDATE
Video thumbnail
കാട്ടുതീ ദുരിതബാധിതർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മാനിറ്റോബ | MC NEWS
01:01
Video thumbnail
ലണ്ടൻ ഒൻ്റാരിയോയിൽ മുസ്ലീം കുടുംബത്തിന്‍റെ കൊലപാതകം: ശിക്ഷക്കെതിരെ അപ്പീൽ നൽകാൻ പ്രതി | MC NEWS
01:06
Video thumbnail
പതിനഞ്ചുകാരൻ പതിനാലുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു | MC NEWS
00:49
Video thumbnail
സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫെഡറൽ നീതിന്യായ വകുപ്പ്. | mc news
00:47
Video thumbnail
ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി | MC NEWS
00:48
Video thumbnail
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് കാറപകടത്തില്‍ മരിച്ചു | MC NEWS
02:20
Video thumbnail
റായ്ഗഡ് വനമേഖലയിൽചെളിക്കുഴിയിൽ നിന്ന് കയറ്റിയ JCBയുടെ കൈ നന്ദിസൂചകമായി പിടിച്ച് കാട്ടാന | MC NEWS
00:23
Video thumbnail
പരസ്പരം വിമര്‍ശിച്ചും വെല്ലുവിളിച്ചും പോസ്റ്റിട്ട് ട്രംപ്- മസ്‌ക് പോര് മുറുകുന്നു | MC NEWS
03:10
Video thumbnail
ബെംഗളൂരു യാത്രക്കിടെ വാഹനാപകടം, ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു | MC NEWS
00:33
Video thumbnail
ചരിത്ര നിമിഷം, ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍ പാലം ഇന്ത്യയിൽ | mc news
02:07
Video thumbnail
തൃശൂരിൽ സർക്കാർ12 ഏക്കർ സ്ഥലം തന്നാൽ കേന്ദ്രം ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി
13:20
Video thumbnail
'വലിയ പിണറായിയെ മാറ്റുമ്പോൾ മുക്കാൽ പിണറായിയെ സ്ഥാപിക്കാൻ തയ്യാറല്ല'; പി.വി അൻവർ | MC NEWS
17:38
Video thumbnail
"UDF-LDF കളിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്: രാജീവ് ചന്ദ്രശേഖർ" | MC NEWS
07:34
Video thumbnail
"RSS ആസ്ഥാനമല്ല രാജ്‌ഭവൻ: വിമർശനവുമായി പ്രതിപക്ഷ നേതാവ് |വി ഡി സതീശൻ" | MC NEWS
04:56
Video thumbnail
"ഗഡ്കരി-പിണറായി കൂട്ടുകെട്ട് തെളിയും: ചെന്നിത്തല" | MC NEWS
18:22
Video thumbnail
ബെം​ഗളൂരു ആൾക്കൂട്ടദുരന്തം: അറസ്റ്റില്ലേ? അല്ലു അർജുനെ ഓർമിപ്പിച്ച് ആരാധകർ | MC NEWS
02:04
Video thumbnail
കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല | MC NEWS
00:56
Video thumbnail
വി ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം: പിവി അൻവർ | MC NEWS
01:30
Video thumbnail
കാനഡ-യുഎസ് ഊർജ്ജ സഹകരണം പുതിയ വഴിത്തിരിവുണ്ടായെന്ന് ഡാനിയേൽ സ്മിത്ത് | MC NEWS
01:08
Video thumbnail
രണ്ട് മാസത്തിനിടെ രണ്ട് ലക്ഷം അഫ്​​ഗാനികളെ തിരിച്ചയച്ച് പാക്കിസ്ഥാൻ | MC NEWS
02:20
Video thumbnail
യുഎസിലേക്ക് പ്രവേശനമില്ല; 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ് | MC NEWS
01:46
Video thumbnail
കനേഡിയൻ കാട്ടുതീ പുക: അമേരിക്കൻ ഐക്യനാടുകളിൽ വായു മലിനീകരണം രൂക്ഷം | MC NEWS
01:36
Video thumbnail
അടിസ്ഥാന പലിശനിരക്ക് 2.75% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ | mc news
03:25
Video thumbnail
ട്രംപിന്റെ നികുതി ബില്‍ വെറുപ്പുളവാക്കുന്നത്'; വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു: മസ്‌ക്
02:06
Video thumbnail
ടൊറൻ്റോയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി | MC NEWS
00:52
Video thumbnail
കാനഡയിലെ കാട്ടുതീ പുക യൂറോപ്പിലേക്ക് | MC NEWS
01:06
Video thumbnail
നോർത്ത് യോർക്കിൽ വെടിവെപ്പ്: ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരുക്ക് | MC NEWS
00:50
Video thumbnail
അമേരിക്കൻ സ്റ്റീൽ താരിഫുകൾ നീതീകരിക്കാനാകാത്തത് കാനഡ | MC NEWS
01:32
Video thumbnail
MC News Live | Live Updates | Malayalam News Live | HD Live Streaming
16:28
Video thumbnail
MC News Live | Live Updates | Malayalam News Live | HD Live Streaming
00:00
Video thumbnail
സ്റ്റീല്‍, അലുമിനിയം തീരുവ വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ | MC NEWS
01:03
Video thumbnail
ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് തന്നോട് പറഞ്ഞെന്ന് പി വി അൻവർ | MC NEWS
03:41
Video thumbnail
പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനെന്ന് പി വി അൻവർ | MC NEWS
05:38
Video thumbnail
കാനഡയില്‍ മലയാളി കുടുംബത്തിന് നേരെ അതിക്രമം | MC NEWS
01:31
Video thumbnail
മൺട്രിയോളിൽ പൊതുഗതാഗതം സ്തംഭിക്കും; ജൂൺ 9 മുതൽ 17 വരെ മെയിന്‍റനൻസ് തൊഴിലാളി പണിമുടക്ക് | MC NEWS
01:50
Video thumbnail
പുതിയ വിദ്യാഭ്യാസ നിയമം: പ്രതിഷേധിച്ച് എലിമെന്ററി ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഒന്റാരിയോ | MC NEWS
01:10
Video thumbnail
തോക്ക് അക്രമം: സമ്മർ സേഫ്റ്റി പ്ലാനുമായി ടൊറൻ്റോ സിറ്റി | MC NEWS
00:54
Video thumbnail
ചെലവ് കുറഞ്ഞ ഭവന പദ്ധതി: വിൽമോട്ട് ടൗൺഷിപ്പിൽ പ്രോപ്പർട്ടി ടാക്സ് ഒഴിവാക്കും | MC NEWS
00:27
Video thumbnail
പത്ത് മാസത്തിനിടെ നാലാമത്തേത്; ഡിസ്നിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ | MC NEWS
01:07
Video thumbnail
കരോൾ നവ്റോക്കി പോളണ്ടിന്റെ പുതിയ പ്രസിഡന്റ് | MC NEWS
00:56
Video thumbnail
ആഭ്യന്തര ഉൽപ്പാദനം കൂട്ടും'; യുഎസ് താരിഫിനെതിരെ ഡഗ് ഫോർഡ് | MC NEWS
01:16
Video thumbnail
അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് തുടരുന്നു | MC NEWS
01:05
Video thumbnail
നിലമ്പൂരിലെ ജനങ്ങളെ ചതിച്ചത് മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പിൽ എം പി | MC NEWS
02:52
Video thumbnail
കാട്ടുതീ പുക: നാല് പ്രവിശ്യകളിൽ വായുമലിനീകരണം രൂക്ഷം | MC NEWS
03:10
Video thumbnail
താപനില 30 ഡിഗ്രി സെൽഷ്യസ്: ടൊറൻ്റോ വേനൽച്ചൂടിലേക്ക് | MC NEWS
00:54
Video thumbnail
പീൽ മേഖലയിൽ വാഹനമോഷണം പെരുകുന്നു | MC NEWS
01:12
Video thumbnail
തൊഴിൽ തർക്കം: ബൈൻഡിങ് ആർബിട്രേഷൻ നിർദ്ദേശം നിരസിച്ച് കാനഡ പോസ്റ്റ് | MC NEWS
01:17
Video thumbnail
'ബൈഡന്‍ 2020ല്‍ കൊല്ലപ്പെട്ടു, ഇപ്പോഴുള്ളത് ക്ലോണ്‍'; വിചിത്ര വാദവുമായി ട്രംപ് | MC NEWS
01:04
Video thumbnail
ഇസ്രയേലില്‍ ആള്‍ക്കൂട്ടത്തിന് നേരെ ആക്രമണം | MC NEWS
02:08
Video thumbnail
ആൽബർട്ടയിൽ കാട്ടുതീ രൂക്ഷം; 800 പേരെ ഒഴിപ്പിച്ചു | MCNEWS
01:23
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!