Sunday, August 17, 2025

ഔസേപ്പ് ഔസേപ്പ് കാൽഗറിയിൽ നിര്യാതനായി; സംസ്കാരം ജൂൺ 19 വ്യാഴാഴ്ച

കാൽഗറി : കോട്ടയം കടുത്തുരുത്തി സ്വദേശി ഔസേപ്പ് ഔസേപ്പ് (56) കാൽഗറിയിൽ നിര്യാതനായി. ഭാര്യ : ലിൻസി ഔസേപ്പ്. മക്കൾ : ജോസ്ലിൻ ഔസേപ്പ്, ജസ്റ്റിൻ ഔസേപ്പ്.

വ്യൂയിങ് & ഫ്യൂണറൽ മാസ്സ് : ജൂൺ 19 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ പത്ത് വരെ കാൽഗറി സെൻ്റ് മദർ തെരേസ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (3311 49 St SW, Calgary, AB T3E 6M6).

സംസ്കാരം : രാവിലെ പത്തിന് കാൽഗറി റോക്കി വ്യൂ ഗാർഡൻ ഓഫ് പീസ് സെമിത്തേരിയിൽ (243208 Garden Road, Calgary, AB-TIX 1G2).

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!