Sunday, August 17, 2025

ഗ്രിഗോറിയോസ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് ഓഗസ്റ്റ് 9-ന്

ലണ്ടൻ ഒൻ്റാരിയോ : കായിക പ്രേമികളെ ആവേശത്തിന്‍റെ മുൾമുനയിലേക്ക് എത്തിക്കുന്ന കായിക മാമാങ്കത്തിന് വേദിയാകാൻ ഒരുങ്ങി ലണ്ടൻ ഒൻ്റാരിയോ. സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ലണ്ടൻ ഒൻ്റാരിയോയുടെ ആഭിമുഖ്യത്തിൽ ഗ്രിഗോറിയോസ് ചാമ്പ്യൻസ് ട്രോഫി 2025 സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ശനിയാഴ്ച 2776 ഹാമിൽട്ടൺ റോഡ്, ഡോർചെസ്റ്ററിലാണ് കാണികളെ ആവേശത്തിലാഴ്ത്തുന്ന ഫുട്ബോൾ മാമാങ്കം അരങ്ങേറുക.

പതിനാറോളം പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂർണമെൻ്റ് വിജയികൾക്ക് 1501 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 751 ഡോളറും സമ്മാനിക്കും. രജിസ്ട്രേഷൻ ഫീസ് 250 ഡോളർ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക : അഖിൽ : 647 447 2530, ജോൺസ് : 548 388 3478.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!