വിനിപെഗ് : മാനിറ്റോബയിലെ സ്റ്റെയിൻബാക്കിന് സമീപം രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നു വീണതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചതായി മാനിറ്റോബ ആർസിഎംപി സ്ഥിരീകരിച്ചു.

ആർസിഎംപി ഉദ്യോഗസ്ഥർ നിലവിൽ സംഭവസ്ഥലത്തുണ്ട്. അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.