ഹാലിഫാക്സ് : മസ്തിഷ്കാർബുദത്തെ തുടർന്ന് നിര്യാതനായ മലയാളി യുവാവ് ജിബിൻ വി ജോസിന്‍റെ സംസ്കാരം ജൂലൈ 23-ന് നടക്കും. നാട്ടിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തുള്ള എടക്കര സ്വദേശിയാണ്. ബുധനാഴ്ച വൈകുന്നേരം മൂന്നിന് സെൻ്റ് തോമസ് ചർച്ചിലാണ് സംസ്കാരം. നോവസ്കോഷ സിഡ്നിയിൽ ജോലി ചെയ്തുവരികെയാണ് അർബുദബാധിതനായത്. കെയ്പ് ബ്രെറ്റൺ മലയാളി അസോസിയേഷൻ അംഗമായിരുന്നു.
Updated:
ജിബിൻ വി ജോസിന്‍റെ സംസ്കാരം ജൂലൈ 23-ന്
Advertisement
Stay Connected
Must Read
Related News