ടൊറൻ്റോ : മലയാളി ഫാമിലീസ് ടൊറൻ്റോ (എം.എഫ്.ടി) അംഗങ്ങൾക്കായി ഫാമിലി പിക്നിക് സംഘടിപ്പിച്ചു. ജൂലൈ 26-ന് സ്കാർബ്റോ സെഡാർബ്രൂക്ക് പാർക്കിൽ നടന്ന ഫാമിലി പിക്നിക്കിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

പിക്നിക്കിനോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും, സ്വാദിഷ്ടമായ ഭക്ഷണവും, മ്യൂസിക് തുടങ്ങി നിരവതി കലാപരിപാടികളും ഒരുക്കിയിരുന്നു. റിയൽറ്റർ സന്തോഷ് ജേക്കബ് ആയിരുന്നു പരിപാടിയുടെ മുഖ്യസ്പോൺസർ.