Tuesday, October 14, 2025

ടൊറെൻഷ്യ’25 ബ്രാംപ്ടണിൽ ഓഗസ്റ്റ് ഒമ്പതിന്

ബ്രാംപ്ടൺ : ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ (esSense Global) കാനഡയുടെ ആറാമത് വാർഷിക സമ്മേളനം ടൊറെൻഷ്യ’25, ഓഗസ്റ്റ് 9 ശനിയാഴ്ച ബ്രാംപ്ടണിൽ നടക്കുന്നു. അയർലൻഡിൽ നിന്നുള്ള പ്രമുഖ സ്വതന്ത്രചിന്തകനും പ്രഭാഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ടോമി സെബാസ്റ്റ്യൻ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

നിഷാദ് കൈപ്പള്ളി, ഡോ. ശ്യാംകുമാർ, എമിലിയ ഗാൾ, സേവിയർ പുതുപ്പറമ്പിൽ, അർജുൻ സി. കെ, ഷമീർ നേരോത് എന്നിവരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിൽ പാനൽ ചർച്ചകളും, ശ്രോതാക്കൾക്ക് പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് torrentia.ca എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, +1-437-983-272 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!