Tuesday, October 14, 2025

പി‌എൻ‌പി ഡ്രോ: 231 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

സെൻ്റ് ജോൺസ് : ഓഗസ്റ്റ് 13-ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയ്ക്ക് കീഴിലുള്ള 231 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു.

2025-ൽ ഇതുവരെ, പ്രവിശ്യ NLPNP വഴി 1,675 ഐടിഎകളും AIP വഴി 374 ഉം നൽകിയിട്ടുണ്ട്. മറ്റ് മിക്ക പ്രവിശ്യകളെയും പ്രദേശങ്ങളെയും പോലെ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർറിന്‍റെയും സാമ്പത്തിക കുടിയേറ്റ പരിപാടികൾക്കുള്ള വിഹിതം ഈ വർഷം വെട്ടിക്കുറച്ചു. 2024-ൽ 2,100 ആയിരുന്നത് 1,050 ആയി കുറഞ്ഞു. എന്നാൽ, ഫെബ്രുവരിയിൽ, പ്രവിശ്യ 1,000 വിഹിതം കൂടി വർധിപ്പിച്ചു. ഇതോടെ മൊത്തം എണ്ണം 2,050 ആയി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!