Tuesday, October 14, 2025

പിഎൻപി ഡ്രോ: 132 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി പ്രിൻസ് എഡ്വേഡ് ഐലൻഡ്

ഷാർലെറ്റ്ടൗൺ : ഈ വർഷത്തെ എട്ടാമത്തെ നറുക്കെടുപ്പ് നടത്തി പ്രിൻസ് എഡ്വേഡ് ഐലൻഡ്. ഓഗസ്റ്റ് 21-ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (PEI PNP) ലേബർ ഇംപാക്റ്റ്, PEI എക്സ്പ്രസ് എൻട്രി സ്ട്രീമുകൾക്ക് കീഴിൽ നടന്ന നറുക്കെടുപ്പിൽ ആകെ 132 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. 2025-ൽ ഇതുവരെ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി ആകെ 792 ഉദ്യോഗാർത്ഥികൾക്ക് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ഉയർന്ന ഡിമാൻഡ് ഉള്ള തൊഴിലുകളിലും മേഖലകളിലും ഇതിനകം PEI-യിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കൂടാതെ തിരഞ്ഞെടുത്ത സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള രാജ്യാന്തര ബിരുദധാരികൾക്കും മുൻഗണന നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!