Wednesday, September 10, 2025

പിഎൻപി ഡ്രോ: 202 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

സെൻ്റ് ജോൺസ് : പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലൂടെ പ്രവിശ്യാ കുടിയേറ്റത്തിനായി 202 അപേക്ഷകർക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ ഇൻവിറ്റേഷൻ നൽകി. ഓഗസ്റ്റ് 29-ന് നടന്ന നറുക്കെടുപ്പിലെ ഈ 202 ITA-കളിൽ 125 എണ്ണം ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) അപേക്ഷകർക്ക് ലഭിച്ചു. ബാക്കിയുള്ള 77 ഇൻവിറ്റേഷൻ AIP അപേക്ഷകർക്കുമാണ് ലഭിച്ചത്.

ഈ ഐടിഎകൾ ഇഷ്യൂ ചെയ്തിരിക്കുന്നത് ഏതൊക്കെ പിഎൻപി സ്ട്രീമുകൾ വഴിയാണെന്ന് എൻഎൽപിഎൻപി വ്യക്തമാക്കിയിട്ടില്ല. ഈ വർഷം മെയ് മുതൽ, എൻഎൽപിഎൻപി എല്ലാ മാസവും രണ്ട് നറുക്കെടുപ്പുകൾ നടത്തി. ഈ നറുക്കെടുപ്പുകളിലൂടെയുള്ള ഐടിഎകളിൽ ഭൂരിഭാഗവും എൻഎൽപിഎൻപി അപേക്ഷകർക്കാണ് നൽകിയിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!