Monday, October 13, 2025

പ്രവിശ്യാ കുടിയേറ്റം: 129 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി PEI

ഷാർലെറ്റ്ടൗൺ : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം നറുക്കെടുപ്പിൽ 129 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി പ്രിൻസ് എഡ്വേഡ് ഐലൻഡ്. സെപ്റ്റംബർ 19-ന് നടന്ന നറുക്കെടുപ്പ് പ്രവിശ്യയുടെ ഈ വർഷത്തെ ഒമ്പതാമത്തെ നറുക്കെടുപ്പായിരുന്നു. ലേബർ, എക്സ്പ്രസ് എൻട്രി വിഭാഗത്തിലെ അപേക്ഷകരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.

PEI തൊഴിലുടമയ്‌ക്കൊപ്പം പ്രവർത്തിക്കുന്നവർക്കും UPEI, ഹോളണ്ട് കോളേജ്, കോളേജ് ഡി എൽ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര ബിരുദധാരികൾക്കും ഈ നറുക്കെടുപ്പിൽ മുൻഗണന നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!