Monday, October 13, 2025

PNP എക്സ്പ്രസ് എൻട്രി ഡ്രോ: 291 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്കോർ രേഖപ്പെടുത്തി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്. സെപ്റ്റംബർ 29-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിലുള്ള അപേക്ഷകർക്ക് മാത്രമായി നടന്ന നറുക്കെടുപ്പിൽ 291 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഇതോടെ 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 65,838 ഐടിഎകൾ നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 15-ന് നടന്ന മുൻ PNP എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നറുക്കെടുപ്പിൽ CRS കട്ട്ഓഫ് സ്കോർ 109 പോയിൻ്റ് വർധിച്ച് 855 ആയി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!