നയാഗ്ര ഫോൾസ് : നയാഗ്ര സെൻ്റ് ബസേലിയോസ് & ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ് & മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് നാല് മുതൽ 6944 സ്റ്റാൻലി അവന്യൂവിലുള്ള കൊളംബസ് ക്ലബ്ബിലാണ് “ഫിലിയോ 2025” എന്ന പേരിൽ ഫെസ്റ്റ് ഒരുക്കുന്നത്. ലെവ് തട്ടുകട, വിഡിയോ ജോക്കി ജോ ഒരുക്കുന്ന സംഗീത വിരുന്ന് തുടങ്ങിയവ ഫുഡ് ഫെസ്റ്റ് ആൻഡ് മ്യൂസിക് നൈറ്റിന് മാറ്റുകൂട്ടും. റിയലറ്റർ ജേക്കബ് തോമസാണ് പരിപാടിയുടെ മെഗാസ്പോൺസർ.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. ലിജു എം വർഗീസ് – 416 8308 639, കോശി മാത്യു – 416 7055 690, അനു പോൾ – 289 4073 064, മിറിയം ജോർജ് – 365 9982 111.