മിസ്സിസാഗ : ചെങ്ങന്നൂർ തിരുവൻവണ്ടൂർ കല്ലിശേരി തട്ടാരുഴത്തിൽ അഡ്വ. ആനന്ദ് ടി. ജോൺസൺ (കൊച്ചുമോൻ–56) കാനഡയിൽ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം. സംസ്കാരം പിന്നീട്. ഭാര്യ : മുണ്ടൻകാവ് മഠത്തിൽപറമ്പിൽ മേരി ജോൺസൺ. മകൻ : ഡേവിസ് ഈശോ ജോൺസൺ.
Updated:
അഡ്വ. ആനന്ദ് ടി. ജോൺസൺ കാനഡയിൽ നിര്യാതനായി
Advertisement
Stay Connected
Must Read
Related News