Monday, October 13, 2025

മാനിറ്റോബ പി‌എൻ‌പി ഡ്രോ: 862 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

വിനിപെഗ് : ഒക്ടോബറിലെ ആദ്യത്തെ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം-MPNP നറുക്കെടുപ്പിൽ കാനഡയിൽ സ്ഥിര താമസക്കാരാകാൻ ആഗ്രഹിക്കുന്ന 862 ഉദ്യോഗാർത്ഥികൾക്ക് ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAAs) അയച്ചു.

ഹെൽത്ത് കെയർ, കെയർഗിവിങ്, സ്ട്രാറ്റജിക് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് സെക്ടർ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഒക്ടോബർ 9-ന് നടന്ന സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ, സ്കിൽഡ് വർക്കർ സ്ട്രീം നറുക്കെടുപ്പിലാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!