മിസ്സിസാഗ : കാനഡയിൽ നിര്യാതനായ ചെങ്ങന്നൂർ കല്ലിശേരി തട്ടാരുഴത്തിൽ അഡ്വ. ആനന്ദ് ടി. ജോൺസന്‍റെ (കൊച്ചുമോൻ–56) വ്യൂയിങ് ഒക്ടോബർ 17 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മുതൽ എട്ടു വരെ മിസ്സിസാഗയിലെ സെൻ്റ് ജോൺസ് ഡിക്സി സെമിത്തേരി & ക്രിമിറ്റോറിയം (737 Dundas Street East) വ്യൂയിങ് ഒരുക്കിയിരിക്കുന്നത്. സംസ്കാരം പിന്നീട്.

രോഗബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം. ഭാര്യ : മുണ്ടൻകാവ് മഠത്തിൽപറമ്പിൽ മേരി ജോൺസൺ. മകൻ : ഡേവിസ് ഈശോ ജോൺസൺ.