ബ്രാംപ്ടണ്‍: ഹൈവേ 41ബ്രാംപ്ടണ്‍ ഹൈവേ 410 ല്‍ വാഹനാപകടം: ഒരാള്‍ക്ക് ഗുരുതര പരിക്ക് ബ്രാംപ്ടണ്‍: ഹൈവേ 410ല്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ എട്ടുമണിക്ക് തൊട്ടുമുമ്പായി അപകടം ശ്രദ്ധയില്‍പ്പെട്ടതായും വാഹനത്തിന്റെ ഡ്രൈവറെ സാരമായ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റാമ്പ് ആറുമണിക്കൂറിലധികം അടച്ചിട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് വീണ്ടും തുറന്നു. പരിക്കേറ്റയാളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടില്ല.
