Wednesday, December 10, 2025

ഒക്ടോബറിലെ ഭവന വിൽപ്പന: കാൽഗറിയിൽ 13% ഇടിവ്

കാൽഗറി : ഒക്ടോബറിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന വീണ്ടും ഇടിഞ്ഞതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോർട്ട്. ഒക്ടോബറില്‍ വീടുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13% കുറവുണ്ടായി. കഴിഞ്ഞ മാസം 1,885 വീടുകളാണ് വിറ്റത്.

അതേസമയം നഗരത്തിലെ വീടുകളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 4.1% കുറഞ്ഞ് 568,000 ഡോളറിലെത്തി. ഒക്ടോബറിൽ വിപണിയില്‍ 3,233 പുതിയ വീടുകള്‍ വിൽപ്പനയ്ക്കായി എത്തി. ലിസ്റ്റിങ്ങിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.9% കുറവാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!