Wednesday, March 18, 2026

എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 476

ഓട്ടവ : ഡിസംബറിലെ ആദ്യ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ നറുക്കെടുപ്പിൽ 1,000 ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസസ് ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 476 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഡിസംബർ മാസത്തിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഡിസംബർ 8-ന് വർഷത്തിലെ ഏറ്റവും വലിയ PNP നറുക്കെടുപ്പ്, ഡിസംബർ 11-ന് കഴിഞ്ഞ 16 മാസത്തെ ഏറ്റവും വലിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ് എന്നിവ നടന്നിരുന്നു. ഇതുവരെ, IRCC 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 106,599 ITAകൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!