ടൊറന്റോ: കാനഡയിൽ മലയാളി അന്തരിച്ചു. കോട്ടയം മറ്റക്കര സ്വദേശി സുരേഷ് ( 46) ആണ് അന്തരിച്ചത്. ഓൻ്റാരിയോയിലെ ഒവൻസൗണ്ടിലായിരുന്നു താമസം. ലണ്ടൻ ഒൻ്റാരിയോയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു സുരേഷ്.
Updated:
കാനഡയിൽ മലയാളി അന്തരിച്ചു
Advertisement
Stay Connected
Must Read
Related News
