പിഇഐ : പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവ് മോങ്ട്ടണിൽ അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി വർക്കി പീറ്റർ (22 ) ആണ് മരിച്ചത്. അഞ്ജനവേലിൽ വർഗീസ് പീറ്ററിന്റെയും ബിന്ദു പീറ്ററിന്റെയും മകനാണ്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Updated:
മലയാളി യുവാവ് പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ അന്തരിച്ചു
Advertisement
Stay Connected
Must Read
Related News
