വിനിപെഗ് : അതിശൈത്യ കാലാവസ്ഥയും ശക്തമായ കാറ്റും കാരണം മാനിറ്റോബയുടെ ചില ഭാഗങ്ങളിലെ ചില സ്കൂൾ ഡിവിഷനുകൾ ഇന്നത്തെ ക്ലാസുകളും ബസ് ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

റെഡ് റിവർ വാലി സ്കൂൾ ഡിവിഷൻ – എല്ലാ സ്കൂളുകൾക്കും അവധി, ബസുകൾ റദ്ദാക്കി
ഇന്‍റർലേക്ക് സ്കൂൾ ഡിവിഷൻ – സ്കൂളുകൾക്ക് അവധി, ബസുകൾ റദ്ദാക്കി
ഫോർട്ട് ലാ ബോസ് സ്കൂൾ ഡിവിഷൻ – എല്ലാ സ്കൂളുകൾക്കും അവധി, ബസുകൾ റദ്ദാക്കി
