ഓഷവ : കാനഡയിൽ നിര്യാതനായ ബാബു വർഗീസിന്റെ (73) വ്യൂയിങ് ഫെബ്രുവരി 21 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ ഓഷവയിലെ തോൺടൺ സെമിത്തേരി & ക്രിമിറ്റോറിയത്തിലാണ് (1200 Thornton Rd N, Oshawa, ON L1J 0C9) വ്യൂയിങ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് വൈകിട്ട് 4.30 മുതൽ 5.15 വരെ സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Updated:
ബാബു വർഗീസിന്റെ വ്യൂയിങ് ഫെബ്രുവരി 21 ന്
Advertisement
Stay Connected
Must Read
Related News
