Saturday, February 21, 2026

സ്‌നാപ്പ്‌ ചാറ്റിൽ പരിചയപ്പെട്ട കുട്ടിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ടൊറന്റോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ ടൊറന്റോ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ടൊറന്റോയിലെ ഓസ്റ്റിൻ സ്ട്രെംബിൾ (22) ആണ് പിടിയിലായത്. 2025 ഓഗസ്റ്റിലാണ് പ്രതിയും കുട്ടിയും സ്നാപ്ചാറ്റ് വഴി ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ഇവർ നേരിട്ട് കാണാൻ തീരുമാനിക്കുകയും കൂടിക്കാഴ്ചയ്ക്കിടെ പ്രതി കുട്ടിക്ക്‌ മയക്കുമരുന്ന്‌ നൽകി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പ്രതിക്കെതിരെ ആറോളം ഗുരുതര കുറ്റങ്ങൾ ചുമത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!